Monday, February 13, 2012

0 comments

ലാളിത്യം എന്ന് പറയുന്നത് വെറും വാക്കുകളില്‍ അല്ല പ്രവര്ത്തിയിലാണ് വേണ്ടത്



രണ്ടു പേരെ കാണൂ ....

പട്ടിണി പാവങ്ങളുടെ പാര്‍ടിയായ ,സിപിഎം ന്റെ സെക്രട്ടറി  സഖാവ്  പ്രകാശ് കാരാട്ട് പാവങ്ങളുടെ ഹോട്ടല്‍ ആയ മസ്കറ്റ് ഹോട്ടലില്‍ നിന്ന് കട്ടന്‍ ചായയും പരിപ്പ് വടയും കഴിക്കുന്നു.




 CPI    അഖിലേന്ത്യാ        സെക്രടറി സഖാവ്   എ ബി  ബര്‍ദാന്‍ 



( Labels: , , ) Read more

Saturday, February 11, 2012

0 comments

സഖാവ് വി എസ് മരിച്ചാല്‍ എന്ത് സംഭവിക്കും ?



സഖാവ് വി എസ് മരിച്ചാല്‍ എന്ത് സംഭവിക്കും ? എന്ത് സംഭവിക്കാന്‍ ? സഖാവ് പിണറായിയും കൂട്ടരും മുസ്ലിം ലീഗിനെ മുന്നണിയില്‍ എടുത്തു  സഖാവ് ചന്ദ്രപ്പനെയും കൂട്ടരെയും ചവിട്ടി പുറത്താക്കും . കുഞാപ്പക്കും കൂട്ടര്‍ക്കും ഇത് വരെ കിട്ടിയ തണല്‍ തുടര്‍ന്നും കിട്ടും . ജാതി മത വര്‍ഗ്ഗീയ കോമരങ്ങള്‍ 'കമ്മൂണിസ്റ്റ് പാര്‍ട്ടിയെ' വളര്‍ത്തും . 'കമ്മ്യൂണിസം' മാത്രം നശിക്കും . സോഷ്യലിസം വെറും മുദ്രാവാക്യത്തില്‍ വിശ്രമിക്കും . 

( Labels: , , , ) Read more

Friday, February 10, 2012

3 comments

ചൈനയിലേക്ക് ഓടാന്‍ വരട്ടെ



(ØßÉß®¢ Ø¢ØíÅÞÈ ØçN{ÈJßæa ØÎÞÉÈ ØçN{È¢
.
ØßÉß®¢ ¼ÈùW æØdµGùß  ©Æí¸Þ¿È dÉØ¢·¢
)



സഖാവ് കാരാട്ട് പറഞ്ഞത് കേട്ട്  ബെന്ഗാളിലെ തൊഴിലാളികളെ ഇങ്ങോട്ട് ബുക്ക്‌ ചെയ്യുന്നത് പോലെ  ചൈനയിലേക്ക്  തൊഴിലാളികളെ ബുക്ക്‌ ചെയ്യാന്‍  ഓടാന്‍ വരട്ടെ.,

അമേരികയില്‍ നിന്നും ജെര്‍മനീന്നും 
സ്വിറ്റ്സര്‍ലന്‍ഡ് ഇല്‍  നിന്നുമൊക്കെ സായിപ്പന്മാര് വരുന്നത് പോലെ ചൈനയില്‍ നിന്നും മൊതലാളിമാര് കേരളത്തിലേക്ക് ടൂറിസ്റ്റ് കളായി വരും എന്നാണു കാരാട്ട് സഖാവ് പറഞ്ഞത് .




ചുമ്മാതല്ല ചന്ദ്രപ്പന്‍ സഖാവ് പറഞ്ഞത് :

കൊല്ലം:കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വളര്‍ന്ന് വികാസം പ്രാപിച്ചത് മാര്‍ക്‌സിസം പഠിച്ചിട്ടല്ലെന്ന് സി.പി.ഐ.സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍. സി.പി.എമ്മിന്റെ സമ്മേളനം പോലെയാകരുത് സി.പി.ഐ.സമ്മേളനം. പാര്‍ട്ടിയുടെ അടിയുറച്ച നിലപാടുകളില്‍ ഒരുകാരണവശാലും വെള്ളം ചേര്‍ക്കരുതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സി.പി.ഐ.സംസ്ഥാന സമ്മേളത്തില്‍ രണ്ടുദിവസമായി നടന്ന ചര്‍ച്ചയ്ക്കുശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി നല്‍കിയ മറുപടിപ്രസംഗത്തിലാണ് ചന്ദ്രപ്പന്‍ ഇങ്ങനെ പ്രതികരിച്ചത്.



( Labels: , , ) Read more
Best viewed on firefox 5+

പോപ്പുലര്‍ (ആയത് )

Total Pageviews

കൂടെക്കൂടിയവര്‍ (അല്ല )