ലാളിത്യം എന്ന് പറയുന്നത് വെറും വാക്കുകളില്‍ അല്ല പ്രവര്‍ത്തിയിലാണ് വേണ്ടത്
(
Labels:
CPI,
പ്രകാശ് കാരാട്ട്,
ബര്ദാന്
)
Read more
നമ്മുടെ ചുറ്റും പലരും വായിട്ടലക്കുന്നുണ്ട് . എന്താണ് അവസാനം സംഭവിക്കുന്നത് എന്നറിയാന്‍ ഇതേ വഴിയുള്ളൂ .പറയാനും ...
Posted by മാധ്യമ സിണ്ടികേറ്റ് at 7:09 PM 0 comments
Labels: CPI, പ്രകാശ് കാരാട്ട്, ബര്ദാന്
സഖാവ് കാരാട്ട് പറഞ്ഞത് കേട്ട് ബെന്ഗാളിലെ തൊഴിലാളികളെ ഇങ്ങോട്ട് ബുക്ക് ചെയ്യുന്നത് പോലെ ചൈനയിലേക്ക് തൊഴിലാളികളെ ബുക്ക് ചെയ്യാന്‍ ഓടാന്‍ വരട്ടെ.,
അമേരികയില്‍ നിന്നും ജെര്മനീന്നും
സ്വിറ്റ്സര്‍ലന്‍ഡ് ഇല് നിന്നുമൊക്കെ സായിപ്പന്മാര് വരുന്നത് പോലെ ചൈനയില്‍ നിന്നും മൊതലാളിമാര് കേരളത്തിലേക്ക് ടൂറിസ്റ്റ് കളായി വരും എന്നാണു കാരാട്ട് സഖാവ് പറഞ്ഞത് .
Posted by മാധ്യമ സിണ്ടികേറ്റ് at 8:05 PM 3 comments
Labels: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രകാശ് കാരാട്ട്, മാര്‍ക്സിസം